1- സമ്മേളനം - 1927 feb 7 thaanoor (mappuram jilla)
2 - ..........1927 disam 31 മോളൂര് പാലക്കാട് ജില്ല
3 -ാം സമ്മേളനം . 1929 ജനു 7 ചെമ്മന്കുഴി പാലക്കാട് ജില്ല
4 ------- 1930 മാര്ച്ച് 17 മണ്ണാര്ക്കാട്
5_______ 1931 മാര്ച്ച് 11 വെള്ളിയഞ്ചേരി പാലക്കാട്.
6 ______ 1933 മാര്ച്ച് 5 ഫറോക്ക് .കോഴിക്കോട്.
16 ________ 1945 മെയ് 27,28 കാര്യവട്ടം. മലപ്പുറം
17 ____ 1947 മാര്ച്ച് 15,16,17 മീഞ്ചന്ത കോഴിക്കോട് .
18 ______ 1950 ഏപ്റില് 29,30 വാളാഞ്ചേരി. മലപ്പുറം.
19______ 1951 മ ാര്ച്ച് 23,24,25 വടകര .കോഴിക്കോട് .
20 _____ 1954 ഏപ്റില് 24,25 താനൂര് .മലപ്പുറം.
21 ____ 1961 ഫെബ്റുവരി 7,8,9 കക്കാട്.മലപ്പുറം .
22 ___1963 ഡിസംബര് 27,28,29 കാസര്ഗോഡ്.
23 ________1972 മെയ് 5,6,7 തിരിന്നാവായ.മലപ്പുറം .
24 ാം സമ്മേളനം 1985 ഫെബ്രുവരി 1,2,3 കോഴിക്കോട് (60ാം വാര്ഷിക ം)
25 ാം സമ്മേളനം 1996 മാര്ച്ച് 29,30,31 കോഴിക്കോട് ,70 ാം വാര്ഷിക സമ്മേളനം .
സമസ്ത പ്ലാറ്റിനം ജൂബ്ലി $ SKIMVB ഗോള്ഡന് ജൂബ്ലി; അഞ്ച് മേഘലകളില് 1 കാസര്ഗോഡ് 2 തൃശ്ശൂര്3 കോഴിക്കോട് 4 കൊല്ലം 5 തിരുവനന്തപുരം.
മധ്യമേഘല _2002 മെയ് 3,4,5 കോഴിക്കോട് .
85 ാം വാര്ഷികം 2012 ഫെബ്റുവരി 23,24,25,26 കൂരിയാട്_വേങ്ങര ( മലപ്പുറം ).
90 ാം വാര്ഷിക ഐതീഹാസിക മഹാ സമ്മളനത്തിന് ആലപ്പുഴ സാക്ഷ്യം വെക്കും ഇന്ഷാ അല്ലാ
2016 ഫെബ്റുവരി രണ്ടാം വാരത്തില്.
Comments
Post a Comment